Loading...
 

oolasmedia

Oolas Media #teamoolasmedia is an Online media group of bona fide movie lovers started to promote movies and artists, without language barrier. http://www.oolasmedia.com/
566 posts
148.3k followers
318 following

#anwarrasheed is coming back with big #trance will release next summer 😍
#fahadhfaasil #anwarrasheed

3 hours ago comment 5 star 3,103

പകരക്കാരനില്ലാത്ത അമരക്കാരൻ വിടവാങ്ങിയിട്ട് 6 വർഷം
in loving memory of #thilakkanchettan ❤️

8 hours ago comment 5 star 2,265

പനിനീർപൂവിന്റെ ലാളിത്യവും ചെറുത്തു നിൽപ്പിന്റെ ചുവപ്പുമായി ലില്ലി വരുന്നു... സെപ്റ്റംബർ 28ന്!! #lilli #sept28 #e4experiments #e4entertainment @samyukthamenon_ @prasobhvijayan #prasobhvijayan

12 hours ago comment 0 star 1,015

അക്കുസുട്ടോയും ഉണ്ണികുട്ടനും !

16 hours ago comment 3 star 1,707

#varathan running successfully 😀

Yesterday comment 9 star 4,339

അടാറടിച്ച ഫ്രീക്കൻ ജാക്കറ്റുകൾ
ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം ഒരു അടാറു ലവ്വിലെ ഫ്രീക് പെണ്ണെ എന്ന ഏറ്റവും പുതിയ പാട്ട് വൈറൽ ആയിരിക്കുന്നത് ഒരുപക്ഷെ കൂടുതലും അതിലെ വളരെ ഫ്രീക്ക് ആയ സ്റ്റൈലിഷ് ജാക്കറ്റുകൾ കൊണ്ടായിരിക്കും തൃശൂർ സ്വദേശിയായ ജിഷാദാണ് ഇതിന്റെ പൂർണ്ണ ക്രെഡിറ്റിനും പിന്നിൽ

ബോളിവുഡിൽ സൽമാൻ ഖാനടക്കം ജാക്കറ്റ് ഡിസൈൻ ചെയ്ത ജിഷാദിന്റെ മലയാളത്തിലെ ഏറ്റവും പുതിയ വർക്ക് ആണ് ഈ സോങ്....
പ്രിയയും നൂറിനും റോഷനും തുടങ്ങി പിള്ളേര് കൂട്ടങ്ങൾ എല്ലാം കൂടെ സ്റ്റൈലൻ ജാക്കറ്റ് ജീൻസിൽ തകർത്താടുകയും ചെയ്തു

ഈ അടാറു ജാക്കറ്റ് കഥയിലേക്ക്
മുൻകൂട്ടി പ്ലാൻ ചെയ്ത പരിപാടിയായിട്ടൊന്നുമല്ല ഈ ഈ വർക്ക് ജിഷാദിലേക്കു വരുന്നത്
വളരെ അപ്രതീക്ഷിതമായി ശോഭ സിറ്റി മാളിൽ വച്ച് ചിത്രത്തിലെ കോസ്ട്യൂമ് ഡിസൈനർ ആയ ബുസിയെ കാണുകയും ജിഷാദിന്റെ വ്യത്യസ്തമായ സ്റ്റൈലൻ ജാക്കറ്റ് ഡിസൈനുകളിൽ ആകൃഷ്ടനാവുകയും ചെയ്ത ബുസിയാണ് ഫ്രീക് പെണ്ണിന് വേണ്ടി ജാക്കറ്റും ജീൻസും ഡിസൈൻ ചെയ്യാൻ ആവശ്യപ്പെട്ടത് അതും തൊട്ടടുത്ത ദിവസം രാവിലെ തന്നെ.
ജാക്കറ്റുകളിൽ ഹാൻഡ് പ്രിന്റഡ് ഡെനിം ജാക്കറ്റുകൾ ആണ് ജിഷാദിന്റെ മാസ്റ്റർപീസ്. യൂട്യൂബിൽ ഫ്രീക് പെണ്ണിനെ ഫ്രീക് ആക്കിയത് സത്യത്തിൽ ഈ തൃശൂർ ഡിസൈനറുടെ കരവിരുത് കൂടിയായിരുന്നു...
#jishadshamsudeen @jishadshamsudeen @freedom_by_jishadshamsudeen #oolasmedia

Yesterday comment 24 star 3,223

@shruti.ramachandran in #nonsense movie
releasing on oct 12th
#nonsense
a @mcjithin movie

Yesterday comment 2 star 1,319

Firstlook poster of #varma starring #dhruvvikram directed by bala.varma is official tamil remake of #arjunreddy teaser releasing today 11 am !
#dhruv #e4entertainment #varma #bala

Yesterday comment 56 star 4,266

Housefull shows everywhere 😍
#varathan
#amalneerad #fahadfaasil #aishu

2 days ago comment 7 star 3,063

Team #oolasmedia wish #unnimukundan a very happy bday 😍
#wishhimunder @iamunnimukundan

2 days ago comment 5 star 1,970
2 days ago comment 22 star 7,178

#nonsense movie from oct 12th

3 days ago comment 2 star 1,487